കൂട്ടികളില്‍ പുത്തന്‍ ഉണര്‍വേകി കംമ്പ്യൂട്ടര് ഹാര്ഡ് വേര്‍ കോഴ്സ്
2010 ഡിസംബര്‍ കിസ്തുമസ് അവധിയില്‍ സെന്റ് മൈക്കിള്സ് സ്ക്കൂളില്‍ വെച്ച് 2 ദിവസത്തേക്കുള്ള കമ്പ്യൂട്ടര്‍ കോഴ്സ് നടത്തപ്പെട്ടു. സെന്റ് തെരേസാസ് സ്കൂളില് നിന്നും സെന്റ് മൈക്കിള്‍സ് സ്കൂളില്‍ നിന്നുമുള്ള കുട്ടികളാണ ഈ കോഴ്സില്‍ പങ്കെടുത്തത്. 10 കുട്ടികള്‍ അടങ്ങുന്ന രണ്ട് ബാച്ചായാണു കുട്ടികളെ തരം തിരിച്ചത് . ഡിസംബര്‍ 29നും, 30നും ഒന്നാം ബാച്ചിലെ കുട്ടികളും ഡിസംബര്‍ 31നും ജനുവരി 1നും രണ്ടാം ബാച്ചിലെ കുട്ടികളും പങ്കെടുത്തു. മലയാളം ലെഔട്ടിംഗ്,ഹാര്‍ഡ് വേറിനെക്കുറിച്ചുള്ള വിവരം,ഉബണ്ഡു ഇന്സ്റ്റലേഷന്,സോഫ്റ്റ് വേര്‍ പഠനം തുടങ്ങിയവയാണു കോഴ്സില്‍ പഠിപ്പിച്ചത്.സമാപനചടങ്ങില് എലാവര്‍ക്കും മിസ്സ് ഷൈനി, മിസ്സ് സുഷമ എന്നിവര് പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
No comments:
Post a Comment