

കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം
ജൂലൈ 5. അതോടനുബന്ധിച്ച് 9-ഡി യിലെ വേണിക വിനോദ് അനുസ്മരണ പ്രഭാഷണം
നടത്തി. ബഷീറിന്റെ സാഹിത്യത്തെക്കുറിച്ച് നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം
സ്ഥാനം രണ്ടുപേരും രണ്ടാം സ്ഥാനം നാലു പേരും പങ്കിട്ടു.
ഒന്നാം സ്ഥാനം - ഹൃതിക ഷൈജു -XC റിയ ആൻ മരിയ - VIII C
രണ്ടാം സ്ഥാനം - വൈഷ്ണവി കെ -IXB വേണിക വിനോദ് -IX D അഞ്ജലി അരുൺ
-VIIIB റിയ എം റാഫി - VIIID
No comments:
Post a Comment